¡Sorpréndeme!

Bigg Boss Malayalam ; അടപടലം തേഞ്ഞൊട്ടിയ വീണ ച്യാച്ചി | FilmiBeat Malayalam

2020-03-03 1 Dailymotion

Bigg Boss- Veena Nair's negative mind
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു അമൃത സുരേഷും സഹോദരിയായ അഭിരാമി സുരേഷും ബിഗ് ബോസിലേക്ക് എത്തിയത്. പാട്ടുപാടിയുള്ള ഇവരുടെ വരവിനെ എല്ലാവരും സ്വാഗതം ചെയ്തിരുന്നു. അമ്മുവിനേയും അഭിയേയും തങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് ആര്യയും വീണയും ഷാജിയുമൊക്കെ പറഞ്ഞിരുന്നു.
#BiggBossMalayalam